Category: EDUCATION

May 21, 2023 0

മലപ്പുറത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം; 20000 കുട്ടികൾക്ക് സീറ്റില്ല

By Editor

മലപ്പുറത്ത് ഈ വർഷവും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20000 ത്തോളം കുട്ടികൾക്ക് ഈ വർഷം സീറ്റുകൾ ലഭിച്ചേക്കില്ല.  ഇത്തവണ ജില്ലയിൽ  എസ്എസ്എൽസ് പരീക്ഷ വിജയിച്ചത് 77,827…

May 19, 2023 0

സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍; പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍

By Editor

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനത്തിന് അര്‍ഹത…

May 19, 2023 0

എസ്എസ്എൽസി: 99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, ഫലമറിയാം ….

By Editor

എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത…

May 12, 2023 0

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്

By Editor

ന്യൂഡൽഹി: 2023ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് മൊത്തം വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർഥികൾ ഉപരി…

May 10, 2023 0

വി.എസ്.എസ്.സിയിൽ ടെക്നിക്കൽ/ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ: 112 ഒഴിവുകൾ

By Editor

തി​രു​വ​ന​ന്ത​പു​രം: വി​ക്രം സാ​രാ​ഭാ​യി സ്​​പേ​സ് സെ​ന്റ​ർ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം www.vssc.gov.inൽ. ​നി​ർ​ദേ​ശാ​നു​സ​ര​ണം മേ​യ് 16-18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ത​സ്തി​ക​ക​ൾ താ​ഴെ:…

April 5, 2023 0

NABARD റിക്രൂട്ട്മെന്റ് 2023 | ബിരുദധാരികൾക്ക്അപേക്ഷിക്കാം | പ്രതിമാസം 80,000/- പ്രതിഫലം!

By Editor

NABARD റിക്രൂട്ട്മെന്റ് 2023 | ബിരുദധാരികൾക്ക്അപേക്ഷിക്കാം||പ്രതിമാസം 80,000/- പ്രതിഫലം : NABARD Consultancy Services (NABCONS) ഗ്രാഫിക്സ് ഡിസൈനർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ 01 ഒഴിവുകളിലേക്ക് യോഗ്യരായ…

March 15, 2023 0

ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു

By Editor

എൻട്രൻസ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ പറുദിസയായ പാലായിലെ ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. പുതിയ…