കൊച്ചി: സ്വന്തം കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി മിശ്രവിവാഹിതരായ മാതാപിതാക്കളുടെ തര്‍ക്കത്തിന് കോടതി പരിഹാരം നല്‍കി. കോടതി നിര്‍ദേശിച്ച പേര് കുട്ടിക്ക് നല്‍കാന്‍ ഇരുവരും സമ്മതിച്ചതോടെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള തടസവും…
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടി.…
കൊച്ചി: കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കലൂര്‍ ലാന്‍ഡ് മാര്‍ക്ക്, ഇടപ്പള്ളി മാന്‍ഷന്‍ എന്നീ ബാറുകളില്‍ ക്രമക്കേട് കണ്ടെത്തിയ…
കൊച്ചി: സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കോടതികളില്‍ മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. കോടതികളിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും…
കൊച്ചി: എറണാംകുളം പെരുമ്പാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശി രതീഷാണ് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനെയും മക്കളെയും…
പറവൂര്‍: പറവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റുമാരില്ലാതെ വാഹന രജിസ്‌ട്രേഷനും റീ ടെസ്റ്റും നടക്കുന്നില്ലെന്ന് പരാതി. ഏജന്റിലാതെ നേരിട്ട് വാഹനം റീടെസ്റ്റ് ചെയ്യാനെത്തിയ വ്യക്തിയെ ചീത്തവിളിച്ചാണ് ആര്‍ടിഒ വരവേറ്റത്.…
കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു. റോ റോ ബോട്ട് സര്‍വീസ് വിഷയത്തില്‍ മാപ്പ് പറയാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം…
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് രമേശ് ചെന്നിത്തല. കേസ് മൂന്ന് ആര്‍ഡി എഫ് ഉദ്യോഗസ്ഥരിലേയ്ക്ക് ചുരുക്കുവാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ…
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ കൊല ചെയ്ത കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് നിയമവിദ്യാര്‍ഥിനിയുടെ അമ്മ. മകള്‍ കൊല്ലപ്പെട്ടിട്ട് ഏപ്രില്‍ 28ന്…
വൈപ്പിന്‍ : വിവാഹത്തിനൊരുങ്ങുന്നതിനായി ബ്യൂട്ടീഷ്യന്റെ അടുത്തു പോയ യുവതി മരിച്ച നിലയില്‍. യുവതിയുടെ ജഡം മുളവുകാട് കായലില്‍ നിന്നുമാണ് കണ്ടെത്തിയത്. എളങ്കുന്നപ്പുഴ പെരുമാള്‍പടി മാനം കണ്ണേഴത്ത് വിജയന്റെ…