Category: ERANAKULAM

April 25, 2018 0

സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്: കുഞ്ഞാലിക്കുട്ടി

By Editor

കൊച്ചി: സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി മാറിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി…

April 24, 2018 0

പ്രതികള്‍ ഇവര്‍ തന്നെ: ആര്‍ടിഎഫുകാരെ ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു

By Editor

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍ടിഎഫുകാരെ ഭാര്യ അഖില തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ച 3 പേരെയും തിരിച്ചറിഞ്ഞു.…

April 24, 2018 0

റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും

By Editor

കൊച്ചി: റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…

April 23, 2018 0

കടല്‍ക്ഷോഭം രൂക്ഷം: അതീവ ജാഗ്രതാ നിര്‍ദേശം

By Editor

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ഇന്നു പലര്‍ച്ചെ വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള…

April 21, 2018 0

വരാപ്പുഴ കസ്റ്റഡി മരണം: ആലുവ റൂറല്‍ എസ്.പിയെ സ്ഥലം മാറ്റി

By Editor

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിലേക്കാണ് മാറ്റം. ആഭ്യന്തര വകുപ്പാണ് സ്ഥലം മാറ്റിയത്.…

April 20, 2018 0

കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു

By Editor

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ൽ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ട്രാ​ക്ക് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ…

April 20, 2018 0

നിര്‍മാണ കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മോട്രോ സര്‍വീസ് നിര്‍ത്തിവച്ചു

By Editor

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടിടുള്ളത് കൊണ്ട് ഇത് മെട്രോ റെയില്‍…

April 19, 2018 0

എല്ലാ പോലീസ് അതിക്രമകേസുകളിലും അന്വേഷണം നടത്തണം; സുരേഷ് ഗോപി എം പി

By Editor

കൊച്ചി: പോലീസില്‍ കൊമ്പുള്ളവർ ഉണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പു ഒടിക്കണമെന്ന് സുരേഷ് ഗോപി എം പി. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ…

April 19, 2018 0

ടെറസിലെ പായല്‍ കഴുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു

By Editor

പെരുമ്പാവൂര്‍: വീടിന്റെ ടെറസിലെ പായല്‍ കഴുകി വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഷേക്കേറ്റത്. കൂവപ്പടി ഐമുറി കൊട്ടമ്പിള്ളിക്കുടി വാഴപ്പിള്ളി വീട്ടില്‍…

April 19, 2018 0

വരാപ്പുഴ കസ്റ്റഡി മരണം: നുണ പരിശോധനയ്ക്ക്  തയ്യാറാണെന്ന്  ആര്‍ടിഎഫ് ഉദ്ദ്യോഗസ്ഥര്‍

By Editor

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ രംഗത്ത്. കേസില്‍ അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ്…