Category: ERANAKULAM

April 30, 2018 0

അന്‍പതിന്‍റെ നിറവില്‍ 50 ദമ്പതികളെ ആദരിച്ച് അന്ന അലുമിനിയം

By Editor

കൊച്ചി: ദാമ്പത്യജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ 50 ദമ്പതിമാരെ ആദരിച്ച് അന്ന അലുമിനിയം 50-ാം വാര്‍ഷികം ആഘോഷിച്ചു. കിറ്റെക്സ്- അന്ന ഗ്രൂപ്പ് വാര്‍ഷികത്തോടും സ്ഥാപകന്‍ എം.സി ജേക്കബ്ബിന്‍റെ…

April 30, 2018 0

ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

By Editor

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം…

April 29, 2018 0

തിയേറ്ററിൽ തീപിടുത്തം ;തീ പടര്‍ന്നത് പ്രൊജക്ടര്‍ റൂമില്‍ നിന്ന്

By Editor

അരൂര്‍ : തിയേറ്റര്‍ കത്തി നശിച്ചു. ശനിയാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അരൂർ ചന്തിരൂരിലെ സെലക്‌ട് ടാക്കീസ് കത്തി നശിച്ചത്. കാരണം വ്യക്തമല്ല. കുറച്ച്‌ നാളുകളായി തിയേറ്റര്‍ അടഞ്ഞു…

April 28, 2018 0

വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും

By Editor

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. സി.ഐ അടക്കമുള്ളവരെ പ്രതിയാക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവരെ കേസില്‍ പ്രതിയാക്കണോ…

April 27, 2018 0

വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തു ബസ്സുടമകൾ;ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകില്ല

By Editor

കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം…

April 26, 2018 0

എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഹോണ്‍ രഹിത മേഖല

By Editor

കൊച്ചി: എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോണ്‍ രഹിത…

April 25, 2018 0

സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്: കുഞ്ഞാലിക്കുട്ടി

By Editor

കൊച്ചി: സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി മാറിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി…