ആനയെ തളയ്ക്കുന്നതിനിടെ പാപ്പാനെ ചവിട്ടി തുമ്പിക്കൈയില് കോര്ത്ത് നിലത്തെറിഞ്ഞു; ദാരുണാന്ത്യം; സഫാരി കേന്ദ്രത്തിനെതിരെ കേസ്
തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില് ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് മരിച്ചു. കാസര്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന് (62) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.…