Category: INDIA

May 1, 2020 0

മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന്…

May 1, 2020 0

മെ​ട്രോ ന​ഗ​ര​ങ്ങ​ള്‍ റെ​ഡ് സോ​ണി​ല്‍

By Editor

രാ​ജ്യ​ത്തെ എ​ല്ലാ മെ​ട്രോ ന​ഗ​ര​ങ്ങ​ളും റെ​ഡ് സോ​ണി​ലാ​ണ്. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വ​യാ​ണി​ത്. മേ​യ് മൂ​ന്നി​ന് ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച ശേ​ഷം ഈ…

April 30, 2020 0

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാര്‍

By Editor

ഡൽഹി; സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര…

April 29, 2020 0

പി എം കെയേഴ്‌സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്‍കി നടന്‍ അക്ഷയ് കുമാര്‍

By Editor

മുംബൈ: പി എം കെയേഴ്‌സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നല്‍കി നടന്‍ അക്ഷയ് കുമാര്‍. മുംബൈ…

April 24, 2020 0

മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

By Editor

ബ​റോ​ഡ: മൂന്ന് സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ​യി​ലാ​ണ് സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ടി​എം കൗ​ണ്ട​റി​ല്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇ​വ​രു​മാ​യി സമ്പർക്കത്തിലേർപ്പെട്ട 28…

April 19, 2020 0

മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന

By Editor

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ പമ്ബുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ്…

April 15, 2020 0

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 11,000 കടന്നു

By Editor

ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.വൈറസ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ…