Category: INDIA

May 9, 2020 0

കോവിഡ്; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

By Editor

ഡൽഹി; കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം. രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളില്‍ നടത്തുന്ന കോവിഡ് പരിശോധന നെഗറ്റീവ് ആയാല്‍ രോഗികളെ…

May 9, 2020 0

മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; 714 പേര്‍ക്ക് രോഗബാധ

By Editor

മുംബൈ; മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ഇവരില്‍ 648 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 61 പേര്‍ രോഗമുക്തരായിട്ടുണ്ട്.…

May 9, 2020 0

മദ്യശാലകൾ തുറക്കാൻ കർണാടകയുടെ ഉത്തരവ്; പാർസലായി മദ്യം നൽകാം

By Editor

മദ്യം വിൽക്കാൻ അനുമതി നൽകി ഉത്തരവിറക്കി കർണാടക. ഈ മാസം 17 വരെ മദ്യം വിൽക്കാൻ ബാറുകൾ, ക്ലബുകൾ, പബ്ബുകൾ, ക്ലബ്ബുകൾ എന്നിവക്ക് അനുമതി നൽകി. എംആർപി…

May 9, 2020 0

രാജ്യത്ത് 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് കൊവിഡ്; 103 മരണം

By Editor

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍…

May 7, 2020 0

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; എട്ടുപേര്‍ മരിച്ചു; 25 പേര്‍ ഗുരുതരാവസ്​ഥയില്‍

By Editor

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. വ്യാവസായിക…

May 6, 2020 0

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

By Editor

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും വൈറസ് ബാധമൂലം ജീന്‍ നഷ്ട്ടമായവര്‍ക്കും ആദരവ് അര്‍പ്പിച്ച്‌ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.നാളെ ബുദ്ധ…

May 6, 2020 0

ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ നേ​താ​വാ​യ കൊ​ടും​ഭീ​ക​ര​നെ ഇന്ത്യൻ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു

By Editor

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ നേ​താ​വാ​യ കൊ​ടും​ഭീ​ക​ര​നെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഹി​സ്ബു​ള്‍ ക​മാ​ന്‍​ഡ​ര്‍ റി​യാ​സ് നാ​യി​കു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ല്‍​വാ​മ​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. മണിക്കൂറുകള്‍…