Category: INDIA

April 7, 2020 0

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശ്വാസവാക്കുകള്‍ നേര്‍ന്ന് നരേന്ദ്രമോദി

By Editor

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശ്വാസവാക്കുകള്‍. ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം രോഗം ഭേദമായി ആശുപത്രിവിടുമെന്ന്…

April 3, 2020 0

കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ 9 മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

By Editor

ന്യൂഡല്‍ഹി: കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഒമ്ബത് മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിട്ട് നേരം വൈദ്യുത…

March 29, 2020 0

ഇന്ത്യയില്‍ 49 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പഠനം

By Editor

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏ‌ര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 49 ദിവസം വേണ്ടിവരുമെന്ന് പ‍ഠനം. പ്രായം, ജനങ്ങളുടെ സാമൂഹ്യമായ ഇടപെടല്‍, ജനസംഖ്യ തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ്…

March 24, 2020 0

കൊവിഡ് 19; പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

By Editor

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇപ്പോള്‍ കൊവിഡ്…

March 23, 2020 0

കോ​വി​ഡ് 19 പടര്‍ന്ന് പിടിക്കുന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍

By Editor

ജ​മ്മു: കോ​വി​ഡ് 19 പടര്‍ന്ന് പിടിന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍. ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് നേ​രെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കില്ല.…

March 22, 2020 0

ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലം

By Editor

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. കോവിഡ് 19 രോഗപ്രതിരോധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി രാജ്യമാകെ സ്തംഭിച്ചിരിക്കുകയാണ്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ…

March 22, 2020 0

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെ ഇന്ത്യാ ജനതാ കര്‍ഫ്യുവിലേക്ക്

By Editor

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെയുള്ള ജനതാ കര്‍ഫ്യുവിലേക്ക് കേരളവും കടന്നു. എല്ലാവരും വീടിനുള്ളില്‍ കഴിയണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.…