മൂന്നാം ഘട്ട ലോക്ക്ഡൗണ്‍: കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ സോണുകള്‍ തിരിച്ചാണ് ഇളവുകള്‍…