Category: INDIA

May 17, 2020 0

ജമ്മു കശ്​മീരിലെ ദോഡ ജില്ലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ജവാന്​ വീരമൃത്യ

By Editor

ശ്രീനഗര്‍: ജമ്മു കശ്​മീരിലെ ദോഡ ജില്ലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ജവാന്​ വീരമൃത്യ. ഹിസ്​ബുല്‍ മുജാഹിദീന്‍ ഭീകരനും കൊല്ലപ്പെട്ടതായി പ്രതിരോധ വക്​താവ്​ ലഫ്​. കേണല്‍ ദേവേന്ദര്‍…

May 17, 2020 0

രാജ്യത്തെ 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2,000 രൂപ വീതം നേരിട്ടെത്തിച്ചതായി കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മല സീതാരാമന്‍

By Editor

രാജ്യത്തെ 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2,000 രൂപ വീതം നേരിട്ടെത്തിച്ചതായി കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട അഞ്ചാമത്തെതും…

May 16, 2020 0

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

By Editor

കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. സംസ്ഥാനങ്ങളുടെ കണക്കുപ്രകാര ഇന്ത്യയില്‍ 85,761 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ ഉത്ഭവമായ ചൈനയിലാകട്ടെ 82,933 പേര്‍ക്കാണ്…

May 15, 2020 0

മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച്‌ ധനമന്ത്രി

By Editor

ദില്ലി; ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മത്സ്യ മേഖലയില്‍ 1 ലക്ഷം…

May 15, 2020 0

കോവിഡ് പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

By Editor

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. പുകയില ഉല്പന്നങ്ങളുടെ വില്‍പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിനെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്…

May 14, 2020 0

ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ല

By Editor

ന്യൂഡല്‍ഹി: ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. പ്രത്യേക ട്രെയിനുകള്‍ മാത്രം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നാണ് റെയില്‍വെ തീരുമാനം. ട്രെയിന്‍…

May 13, 2020 0

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ ധനമന്ത്രി

By Editor

ന്യൂ​ഡ​ല്‍​ഹി: ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ളെ (എം​എ​സ്‌എം​ഇ) ഉ​ണ​ര്‍​ത്താ​ന്‍ സാമ്പത്തിക പാ​ക്കേ​ജി​ല്‍ കൈ​യ​യ​ച്ച്‌ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. എം​എ​സ്‌എം​ഇ​ക​ള്‍​ക്കാ​യി മൂ​ന്ന് ല​ക്ഷം കോ​ടി​യു​ടെ ഈ​ടി​ല്ലാ​വാ​യ്പ ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി…