മഞ്ചേശ്വരം: ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കർണാടകയിലെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
ബെലഗാവി: കര്‍ണാടക ബെലഗാവിയിലുണ്ടായ വെടിവയ്പില്‍ ഹിന്ദു സംഘടനയായ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്‍റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ക്കും വെടിയേറ്റു. അജ്ഞാതന്‍റെ വെടിയേറ്റ ഇരുവർക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ്…
ന്യൂഡല്‍ഹി: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍…
കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുള്ള മേഘ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്നലെ…
ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട മലയാളിയെ തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ്സ് തോന്നിക്കുന്നയാളാണ് നവംബർ 22ന് മരണപ്പെട്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം…
ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായി. പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ബൈക്ക് ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബെംഗളൂരു സ്വദേശികളായ…
ബെംഗളുരു: ബെംഗളൂരുവില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാഴ്ച മുമ്പ് കണ്ടെത്തിയ മൃതദേഹം ബെംഗളൂരുവിലെ വ്യവസായിയായ ബാലസുബ്രഹ്‌മണ്യന്റെതാണെന്ന് പോലീസ്…
ദ്ധ്യാപന നിയമനത്തിനായുള്ള പരീക്ഷയ്ക്ക് യുവതിയ്ക്ക് ലഭിച്ച ഹാൾടിക്കറ്റിലെ ഫോട്ടോ നടി സണ്ണി ലിയോണിന്റേതെന്ന് പരാതി. കർണാടക അദ്ധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് വീഴ്ച നടന്നത്. ഹാൾടിക്കറ്റിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ…