കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദിയൂരപ്പ. കുമാരസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നും വികസനത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും യെദിയൂരപ്പ പറഞ്ഞു. സഖ്യസര്‍ക്കാര്‍…
കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നോ നാളെയോ നടക്കുമെന്ന് സ്പീക്കര്‍ സുപ്രിം കോടതിയില്‍. സ്പീക്കറുടെ വിശദീകരണം കോടതി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് നാളത്തേക്ക് മാറ്റി. വിശ്വാസ…
ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്റ് കേണലുമായ എം എസ് ധോണിക്ക് അനുമതി. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ്…
മിര്‍സാപൂരില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു പ്രിയങ്ക എത്തിയത്. എന്നാല്‍ ഈ…
കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഇടപെടല്‍. ഏതുസമയവും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിമെന്നാണ് കരുതുന്നത്. വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്നു തന്നെ…
ഹൈന്ദവ ആഘോഷത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ ഭീഷണി. ബംഗാളിലെ ബിജെപി നേതാവ് ഇസ്രത് ജഹാനാണ് സമുദായംഗങ്ങള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. താമസിക്കുന്ന…
സുപ്രിംകോടതി വിധിക്ക് ശേഷം കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. കോടതി വിധി വന്നതോടെ സർക്കാർ രൂപീകരണത്തിന് ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. വിമത എം.എല്‍.എമാരുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി…
റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 19കാരിക്ക് റാഞ്ചി കോടതി നല്‍കിയ വ്യത്യസ്തമായ ശിക്ഷാ വിധി. അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് കോടതി പ്രതിയോട് നിര്‍ദേശിച്ചത്. ഒരെണ്ണം അന്‍ജുമാന്‍…