KANNUR - Page 22
കണ്ണൂരില്‍ പെരുംകളിയാട്ട നഗരിയില്‍ ഭക്ഷ്യവിഷബാധ; നൂറോളംപേര്‍ ആശുപത്രിയില്‍
കണ്ണൂര്‍: പയ്യന്നൂരിലെ തെയ്യം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. മുച്ചിലോട്ട്...
പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി
പയ്യന്നൂര്‍: വാഹനത്തിൽ കടത്തിയ നാലര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ...
കണ്ണൂരിൽ കത്തിയ കാറിൽ പരിശോധന; ദ്രാവകമടങ്ങിയ കുപ്പി കണ്ടെത്തി; വണ്ടിയിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് റീഷയുടെ അച്ഛൻ
കണ്ണൂർ: പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ...
കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ
കണ്ണൂർ: ആശുപത്രിയിലേക്ക് വരവെ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിൽ തീ ആളിപ്പടരാൻ കാരണം...
കാറിന് തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്ന്; ഷോര്‍ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍...
കണ്ണൂരിൽ പ്രസവവേദനയെ തുടര്‍ന്ന് ഗർഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറിന് തീപിടിച്ചു; ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ...
പൂച്ചയെ രക്ഷിച്ച് അവസാന പടിവരെയെത്തി; കയർ പൊട്ടി വീണ്ടും കിണറ്റിലേക്ക്; ഗൃഹനാഥന് മരിച്ചു
പ്രതീകാത്മക ചിത്രം കണ്ണൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന് കിണറ്റിലേക്ക് വീണു മരിച്ചു....
വധശ്രമക്കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി
ന്യൂഡൽഹി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്സഭാ സെക്രട്ടറി ജനറൽ...
ഇരുപതിലേറെ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ
തളിപ്പറമ്പ്: ഇരുപതിലേറെ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി...
അഞ്ജുശ്രീയുടെ മരണ കാരണം എലിവിഷം? പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി; വിഷത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തു
പരിയാരം: കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു...
സംസ്ഥാന വ്യാപക പരിശോധന, കണ്ണൂർ നഗരത്തിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം, തന്തൂരി വിഭവങ്ങൾ
കണ്ണൂർ: കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന...
കണ്ണൂരിൽ കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെ
കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിരക്കിൽ ആരോ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ്...