Category: KASARAGOD

May 17, 2022 0

ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ച സംഭവം: ചെറുവത്തൂരിലെ കിണർ വെള്ളത്തിലും ഷിഗെല്ല

By Editor

കാസർഗോഡ്: ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് അനലിറ്റിക്കൽ ലാബിലേക്കു പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിൽ…

May 16, 2022 0

54 ദിവസം ദേശീയപാതാ നിർമ്മാണം മുടക്കി പെരുമ്പാമ്പ്;പണി നിർത്തി വെച്ച് ഊരാളുങ്കൽ സൊസൈറ്റി

By Editor

കാഞ്ഞങ്ങാട്: രണ്ട് മാസത്തോളം കാസർകോട് നാലുവരി ദേശീയ പാത നിർമ്മാണത്തിന് തടസ്സമായത് ഒറ്റ പെരുമ്പാമ്പ്. ഊരാളുങ്കൽ സൊസൈറ്റി ആണ് 54 ദിവസം റോഡ് പണി നിർത്തിവെച്ചത്.കാസർകോട് നിർമ്മിക്കുന്ന…

May 13, 2022 0

ഇന്ന് ഷഹനയുടെ ജന്മദിനം, ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു: മോളെ കൊന്നിട്ടേ അങ്ങോട്ട് അയക്കൂ എന്ന് സജ്ജാദ് ഭീഷണിപ്പെടുത്തിയെന്ന് മാതാവ്

By Editor

കോഴിക്കോട്: മോഡൽ ഷഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം. ഭർത്താവ് സജ്ജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാവ് ഉമൈബ ആരോപിച്ചു. ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും അമ്മയും…

May 13, 2022 0

കോഴിക്കോട്ട് ജനലഴിയിൽ തൂങ്ങിമരിച്ച നിലയിൽ നടിയും മോഡലുമായ ഷഹ്ന ; മരണത്തിൽ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ഇരുപതുകാരിയുടെ മരണത്തിൽ സർവ്വത്ര അസ്വാഭാവികത

By Editor

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ…

May 4, 2022 0

ഷിഗെല്ല വ്യാപനം; ജാഗ്രതാ നടപടികൾ ശക്തമാക്കി

By Editor

കാസർകോട്: ഷിഗെല്ല വ്യാപന ആശങ്കയിൽ കാസർഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ…

May 2, 2022 0

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍; കൂൾബാറിന്റെ വാൻ കത്തിയ നിലയിൽ

By Editor

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി…

May 1, 2022 0

ഷവർമ്മ കഴിച്ച 16കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 17 പേർ ചികിത്സ തേടി

By Editor

ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്….വീഡിയോ കാണാം ..സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ …