Category: KERALA ELECTIONS

March 1, 2021 0

എ. പ്രദീപ് കുമാറിന് പകരം രഞ്ജിത്തോ ! സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

By Editor

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം…

March 1, 2021 0

എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് എംപിമാര്‍ ; അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

By Editor

തിരുവനന്തപുരം: മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും. സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച്…

February 28, 2021 0

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം

By Editor

തൃശൂര്‍ :  വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം ശക്തം. തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവ്…

February 28, 2021 0

ഇ.ശ്രീധരൻ തൃപ്പുണിത്തുറയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന

By Editor

കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു. ബിജെപി കേന്ദ്രനേ‍തൃത്വമാണ്…

February 27, 2021 0

ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല ” പൂഞ്ഞാറില്‍ മത്സരിക്കും; ആര്‍ക്കും പിന്തുണയ്ക്കാമെന്ന് പി.സി ജോര്‍ജ്

By Editor

കോട്ടയം: പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല. ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായിരിക്കും. ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ…

February 27, 2021 0

സീറ്റുകളുടെ കാര്യത്തില്‍ കടും പിടുത്തം ഉണ്ടാകില്ലെന്ന് ജോസ് കെ.മാണി

By Editor

കേരള കോണ്‍ഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന കാര്യം എല്‍.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്ന് ജോസ് കെ.മാണി.സീറ്റുകളുടെ കാര്യത്തില്‍ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മല്‍സരിച്ച്‌ സീറ്റുകള്‍ മുന്നണിയോട്…

February 27, 2021 0

ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും ; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഖുശ്ബു സുന്ദര്‍

By Editor

പാലക്കാട് : കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബിജെപി വക്താവുമായ ഖുശ്ബു സുന്ദര്‍. കെ.സുരേന്ദ്രന്റെ വിജയ യാത്രയില്‍ പാലക്കാട് വെച്ച്‌ ഖുശ്ബു ഭാഗമായിരുന്നു.…