Category: KOTTAYAM

September 20, 2021 0

സംസ്ഥാനത്ത് ഇന്ന് 15692 പേര്‍ക്ക് കൊവിഡ്, ടിപിആർ 17.49%

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം…

September 20, 2021 0

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാലിച്ചില്ല ; പ്ര​തി​ഷേ​ധി​ച്ച്‌ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടിയിൽ നിന്ന് ഇറങ്ങിപോയി സു​രേ​ഷ് ഗോ​പി എം​പി

By Editor

കൊ​ട്ടാ​ര​ക്ക​ര: താ​ര​ത്തെ കാ​ണാ​നെ​ത്തി​യ​വ​രും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ തി​ക്കി​തി​ര​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പൂ​ര്‍​ത്തി​യാ​ക്കാ​തെ സു​രേ​ഷ് ഗോ​പി എം​പി ക്ഷു​ഭി​ത​നാ​യി മ​ട​ങ്ങി. ഞാ​യ​റാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര​യി​ലാ​യി​രു​ന്നു…

September 19, 2021 0

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്: ആകെ മരണം 23,591

By Editor

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387,…

September 19, 2021 0

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

By Editor

തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഒന്നാം സമ്മാനമായ 12 കോടി TE 645465…

September 19, 2021 0

അജ്മി ഫുഡ്‌സിനെതിരെ വ്യാജ പ്രചരണം. പരാതി നല്‍കി

By Editor

അജ്മി ഫുഡ് പ്രൊഡക്ട്‌സ്’  ജോസഫ് മാഷ്‌ കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി. കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന്…

September 18, 2021 0

സംസ്ഥാനത്ത് 19,325 പേര്‍ക്കുകൂടി കോവിഡ്; 143 മരണം

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342,…

September 17, 2021 0

കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്: 131 മരണം

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674,…