Category: KOZHIKODE

November 1, 2020 0

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616,…

October 31, 2020 0

കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ…

October 31, 2020 0

ഡോ. ബോബി ചെമ്മണൂർ ടാബ്‌ലെറ്റുകൾ നൽകി; ജയിലിൽ കഴിയുന്നവർക്ക് ഇനി വീട്ടുകാരെ കാണാം

By Editor

വടകര: ജയിലിൽ കഴിയുന്നവർക്ക് വീട്ടുകാരുമായി സംവദിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ഡോ. ബോബി ചെമ്മണൂർ. കോവിഡ് – 19 രോഗബാധയുടെ സാഹചര്യത്തിൽ ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്ക് അവരുടെ ബന്ധുക്കളുമായി…

October 31, 2020 1

തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ഭ​വി​ഷ്യ​ത്ത് നേ​രി​ട​ണ​മെ​ന്ന് എം.​എ ബേ​ബി

By Editor

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും എ​തി​രാ​യി ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ ആ​ക്ര​മ​ണ​മ​ത്തെ ചെ​റു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ വാ​ദി​ക​ളു​ടെ സു​പ്ര​ധാ​ന ക​ട​മ​യാ​ണെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി. ‘ഏതെങ്കിലും…

October 31, 2020 0

കോഴിക്കോട്ടെ എസ്.കെ. പൊറ്റെക്കാട്ട് ഹാളിന് ഇനി പുതിയമുഖം

By Editor

കോഴിക്കോട് : അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ പുതിയറ എസ്.കെ. പൊറ്റെക്കാട്ട് ഹാളിന് ഇനി പുതിയമുഖം. ആധുനികസൗകര്യങ്ങളോടെ പണിത ഹാൾ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു . 2.15 കോടി…

October 30, 2020 0

കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം…

October 30, 2020 0

തത്തയുടെ രക്ഷകരായി കോഴിക്കോട്ടെ അഗ്നിരക്ഷാസേന

By Editor

കാരശ്ശേരി : അഗ്നിരക്ഷാസേന വ്യാഴാഴ്ച നടത്തിയത് ഒരു അപൂർവ രക്ഷാപ്രവർത്തനം നടത്തി.ചുണ്ടിൽ ലോഹക്കഷ്ണം കുടുങ്ങി ഭക്ഷണംപോലും കഴിക്കാനാകാതെ മൂന്നു ദിവസത്തോളമായി ദയനീയാവസ്ഥയിലായിരുന്നു ഓമശ്ശേരി മണ്ണങ്ങൽ മൂനീറുദ്ദീന്റെ വീട്ടിലെ…