Category: KOZHIKODE

May 6, 2018 0

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി

By Editor

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി. കോഴിക്കോട് ദേവഗിരി സി.എം.ഐ സ്‌കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമാണ് മുറിച്ചുമാറ്റിയത് .ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ…

May 5, 2018 0

അന്തര്‍ദേശീയ കാര്‍ട്ടുണ്‍ ദിനം ആചരിച്ചു

By Editor

കോഴിക്കോട്: അന്തര്‍ ദേശീയ കാര്‍ട്ടൂണ്‍ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഒത്തു കൂടി. പൊതുജനങ്ങള്‍ക്കായി തത്സമയ കാര്‍ട്ടൂണ്‍ രചനയും, ക്യാരിക്കേച്ചര്‍ ഷോയും സംഘടിപ്പിച്ചാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ഈ ദിനത്തെ…

May 5, 2018 0

ബാല പീഡനങ്ങള്‍ക്കെതിരുള്ള സെമിനാര്‍ നാളെ

By Editor

കോഴിക്കോട് : ‘മതിയാക്കുക ആചാരങ്ങളിലെ ബാല പീഡനം’ എന്ന പേരില്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും.നിസ, മൂവ്‌മെന്റ് എഗൈന്സ്റ്റ് ചൈല്‍ഡ് അബ്യൂസ്, മൂവ്‌മെന്റ്…

May 4, 2018 0

ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു

By Editor

ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന്…

May 3, 2018 0

കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ അപകടം; അപകടത്തിൽ പെട്ടത് ഇതരസംസ്ഥാന തൊഴിലാളികൾ

By Editor

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഹരിയാന സ്വദേശികളായ എട്ടുപേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ്…

May 3, 2018 0

കൂറച്ച് കാലമിനി പുകയില്ലാത്ത ഐസ്‌ക്രീ കഴിക്കാം: പുക വരുന്ന ഐസ്‌ക്രീ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

By Editor

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം…

May 3, 2018 0

മാമ്പഴ പ്രദര്‍ശന മേളക്ക് ഇന്ന് തുടക്കമാകും

By Editor

കോഴിക്കോട്: കാലിക്കട്ട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാമ്പഴ പ്രദര്‍ശനമേള ഇന്നു മുതല്‍ ഗാന്ധി പാര്‍ക്കില്‍ ആരംഭിക്കും. മുതലമടയിലെ അഗ്രോ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഇരുപത്തിയഞ്ചാമത് മേളയില്‍…