Category: LATEST NEWS

December 15, 2018 0

യുഎഇയില്‍ പ്രവർത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു

By Editor

അജ്‍മാന്‍: യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിനെതിരെയാണ് ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന്…

December 15, 2018 0

രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി ; ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്

By Editor

റാന്നി: രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. പമ്പ…

December 14, 2018 0

ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

By Editor

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്. ഇന്നു പുലർച്ചെയാണ് ചിത്രം റിലീസ് ചെയ്തത്.…

December 14, 2018 0

കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ മരിച്ചു

By Editor

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ മരിച്ചു. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയില്‍…

December 13, 2018 0

സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിൽ പൊലീസുകാരെ എസഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു

By Editor

 പൊതുനിരത്തില്‍ പൊലീസുകാരെ എസഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലാണ് പൊലീസുകാരെ മര്‍ദിച്ചത്. വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്ക് സാരമായ പരിക്കുകള്‍…

December 13, 2018 0

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങളെ കബളിപ്പിച്ചു നേടിയതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

By Editor

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങളെ കബളിപ്പിച്ചു നേടിയതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വിജയവും പരാജയവും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ അപ്രസക്തമാകും. ഇതിനാല്‍ ബിജെപിയുടെ ഭാവി…

December 13, 2018 0

തിരുവനന്തപുരത്ത് ബി.ജെ.പി സമരപ്പന്തലിന് സമീപം അയ്യപ്പഭക്തന്റെ ആത്മഹത്യാശ്രമം

By Editor

തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ അയ്യപ്പഭക്തന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശരീരത്ത് പെട്രോളൊഴിച്ച്‌ മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മുട്ടട…