Category: LATEST NEWS

June 18, 2022 0

മലപ്പുറം മമ്പാടിൽ ഗോഡൗണിൽ യുവാവിന്റെ ‍മൃതദേഹം; തുണികൾകൊണ്ടു മൂടിയ നിലയിൽ

By Editor

മലപ്പുറം:  മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അ​​ഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.…

June 18, 2022 0

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരന് എതിരെ കേസ്- Video

By Editor

തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് കൊടുംക്രൂരത. പട്ടം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരുവുനായക്ക് കാഴ്ച…

June 18, 2022 0

കോഴിക്കോട് കോർപ്പറേഷനിൽ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പർ നൽകി; ഉദ്യോഗസ്ഥർക്കെതിരെ നടപടി

By Editor

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി പരാതി. ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട്…

June 18, 2022 0

വീണ്ടും കോവിഡ് ആശങ്ക; ഏതാനും സ്കൂളുകൾ ഇ ലേണിങ്ങിലേക്ക്

By Editor

യുഎഇയിൽ ചില സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇ–ലേണിങ് സൗകര്യം ഏർപ്പെടുത്തി. കോവിഡ് ബാധിതർക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം…

June 17, 2022 0

അഗ്നിപഥിന്റെ പേരിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ശ്രമം; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു; ട്രെയിനുകള്‍ കത്തിച്ചു” യുപിയിൽ 100 പേർ അറസ്റ്റിൽ

By Editor

സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം കടുക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു. 15 പേർക്കു പരുക്കേറ്റു.…

June 17, 2022 0

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ; കൊറോണ അനുബന്ധ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ

By Editor

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ. ശ്വാസകോശത്തിലാണ് അണുബാധ ഉണ്ടായത്. കൊറോണാനന്തര അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കിൽ…