Category: MALAPPURAM

April 29, 2018 0

പരസ്ത്രീബന്ധം’ മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍

By Editor

മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്.രണ്ടാഴ്ച മുമ്പാണ് മുണ്ടുപറമ്പിലെ വാടകവീട്ടില്‍…

April 26, 2018 0

അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്നവരെ നാട്ടുകാര്‍ പിടികൂടി

By Editor

എടക്കര: ജനവാസകേന്ദ്രത്തില്‍ ജില്ലയിലെ ടണ്‍ കണക്കിനു അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്ന കരാര്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി. ചുങ്കത്തറ വെള്ളിമുറ്റം എഴുവംപാടത്താണ് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി മാലിന്യങ്ങളുമായെത്തിയ…

April 25, 2018 0

കുഴല്‍പ്പണവേട്ട: മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍

By Editor

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരില്‍ മുന്നേകാല്‍ കോടിയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്.…

April 18, 2018 0

മലപ്പുറത്ത് ഹര്‍ത്താലിനെ വിമര്‍ശിച്ച അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം ചെയ്തതായി പരാതി

By Editor

മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം. മലപ്പുറം മാറാക്കര വിവിഎംഎച്ച്എസ്എസ് സ്‌കൂള്‍ അദ്ധ്യാപകനെതിരെയാണ് വാട്‌സ് ആപ്പില്‍ കൊലവിളി സന്ദേശം…

April 18, 2018 0

ഇനി ഒരു കളിയും സ്ത്രീകളോട് വേണ്ട: സ്വയംപ്രതിരോധ പരിശീലനവുമായി ‘നിര്‍ഭയ പദ്ധതി’

By Editor

മലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ കുറവൊന്നും കാണാനില്ല. എന്നാല്‍ വരും നാളുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളുടെ കണക്കില്‍ വ്യത്യസങ്ങള്‍ കണ്ട്…

April 12, 2018 0

മഞ്ചേരി റഷീദ് സീനത്തില്‍ മുഗള്‍ വിവാഹ വസ്ത്ര ശ്രേണിക്ക് തുടക്കം

By Editor

മഞ്ചേരി: മുഗള്‍ വസ്ത്ര ശൈലിയില്‍ ഉത്തരേന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുമായി ചേര്‍ന്ന് മഞ്ചേരി റഷീദ് സീനത്ത് വെഡിങ് മാളില്‍ ഒരുക്കിയ മുഗള്‍ എഡിഷന്‍ വിവാഹ വസ്ത്ര ശ്രേണി അഡ്വ.…

April 10, 2018 0

മലപ്പുറത്ത് ദേശീയപാത സര്‍വേ തുടങ്ങി

By Editor

മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ എത്തിയിരിക്കുന്നത്…