Category: MALAPPURAM

July 18, 2022 0

പാരമ്പര്യ വൈദ്യനെ കൊന്നവർ അബുദാബിയിലും 2 പേരെ കൊന്നതായി പോലീസ് ; നിയന്ത്രിച്ചത് നിലമ്പൂരിൽ നിന്ന് !

By Editor

കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷൈബിന്‍ അഷ്റഫും കൂട്ടാളികളും  അബുദാബിയിലും രണ്ടുപേരെ കൊന്നെന്നു പൊലീസ്. മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും…

July 17, 2022 0

ഇംപെക്‌സിന്റെ കിച്ചന്‍ അപ്ലയൻസസ് വിഭാഗത്തിന്‍റെ ബ്രാൻഡ് അംബാസഡറായി നടി കല്യാണി പ്രിയദർശൻ

By Editor

പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക്, ബ്രാൻഡായ ഇംപെക്‌സിന്റെ കിച്ചന്‍ അപ്ലയൻസസ് വിഭാഗത്തിന്‍റെ ബ്രാൻഡ് അംബാസഡറായി നടി കല്യാണി പ്രിയദർശനെ നിയമിച്ചു. 2022-2024 വർഷങ്ങളിലേക്കാണ് കരാർ. ജുനൈദ് സി (ഡയറക്ടർ,…

July 16, 2022 0

ഓണം ബംപർ ടിക്കറ്റ് വില 500; ഏജന്റുമാർ ആശങ്കയിൽ

By Editor

കേരള ഭാഗ്യക്കുറി ഓണം ബംപർ ടിക്കറ്റ് വില 500 രൂപയാക്കിയതിൽ ചെറുകിട ലോട്ടറി ഏജന്റുമാർ ആശങ്കയിൽ. ജില്ലാ ലോട്ടറി ഓഫിസ് കൗണ്ടറിൽ നിന്നു പ്രതിദിനം രണ്ടും മൂന്നും…

July 13, 2022 0

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; വരൻ പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

By Editor

Malappuram :  മലപ്പുറത്ത് 16 കാരിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. തിരൂരിലാണ് സംഭവം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തിരൂർ…

July 3, 2022 0

മഞ്ചേരി പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു

By Editor

പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു. കെടിയുസി ജേക്കബ് ഓട്ടോ തൊഴിലാളി യൂണിയൻ. മഞ്ചേരി. പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മഞ്ചേരി സിഗ്നൽ ജംഗ്ഷനിൽ കോഴിക്കോട് റോഡിൽ വലിയ…

July 3, 2022 0

കേരളത്തില്‍ ശക്തമായ മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Editor

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട്…

July 3, 2022 0

മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി

By Editor

ബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്തു രാഹുൽ ഗാന്ധി. പരുക്കേറ്റയാൾക്കു പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം…