Category: MOVIE

April 5, 2021 0

കോവിഡ് ; ശാരീരിക അസ്വാസ്ഥ്യം” അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Editor

ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച്‌ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന ബോളിവു‌ഡ് താരം അക്ഷയ്‌ കുമാറിനെ ആശുപത്രിയിലേക്ക് മാ‌റ്റി എന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ശാരീരിക അസ്വാസ്‌ഥ്യമുള‌ളതിനാല്‍ മുന്‍കരുതല്‍ നടപടി…

April 5, 2021 0

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

By Editor

 ​പ്രശസ്ത സിനിമാ- നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 70 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറിന്​ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്​തിഷ്​ക ജ്വരത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി​…

April 5, 2021 0

എന്റെ കണ്ണുകളിലേക്ക് നോക്കൂ.. നിങ്ങൾക്ക് എന്താണ് കാണുന്നത്.. സ്നേഹം ആണോ കാമം ആണോ?? അതോ… നിമ ചന്ദ്രൻ

By Editor

മലയാളികൾ വളരെ ഇഷ്ടപ്പെടുന്ന നടിയാണ് നിമ ചന്ദ്രൻ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ നിമക്കു സാധിച്ചിട്ടുണ്ട്. പൂമ്പാറ്റകളുടെ താഴ്‌വാര എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ…

April 4, 2021 0

ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം അ​ക്ഷ​യ് കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

By Editor

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം അ​ക്ഷ​യ് കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പോ​സി​റ്റി​വാ​യ വി​വ​രം താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍…

March 31, 2021 0

ലാൽ സാറാണ് സുൽത്താനിലെ താരമെന്ന് കാർത്തി

By Editor

കാർത്തി നായകനായ *സുൽത്താൻ* വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിൻറെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ കാർത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടൻ ലാലിനെ കുറിച്ചാണ്. നൂറു…

March 29, 2021 0

കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു !

By Editor

കാർത്തിയുടെ പുതിയ സിനിമയായ ‘സുൽത്താൻ ‘ ഏപ്രിൽ 2- ന്  ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.’ റെമോ ‘ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും…

March 29, 2021 0

സംവിധായകനായി ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ച്‌ സന്തോഷ് ശിവന്‍

By Editor

മോഹന്‍ലാല്‍ സംവിധായകന്റെ റോലില്‍ എത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പട്ട അപേഡേറ്റുകള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം…