Category: POLITICS

April 3, 2021 0

പിണറായി വിജയന്റെ ഒറ്റയാന്‍ പോക്കിനെതിരെ പാര്‍ട്ടിയിൽ വിമര്‍ശനം ; പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; വ്യക്തികളല്ല” പാര്‍ട്ടിയാണ് ജനങ്ങളുടെ ഉറപ്പ്; പി.ജയരാജന്‍ പരസ്യമായി രംഗത്ത്‌

By Editor

തിരുവനന്തപുരം: സിപിമ്മില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപംകൊണ്ട ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. തോമസ് ഐസക്, പി.ബാലന്‍ അടക്കം പ്രമുഖ നേതാക്കളെ രണ്ടു ടേം എന്ന പരിധി വച്ചു പിണറായി…

April 2, 2021 0

കണ്ണൂരിൽ സിപിഎം- ലീഗ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്

By Editor

കണ്ണൂർ : പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.…

March 31, 2021 0

സി.പി.എമ്മിന്റെ ഉദകക്രിയ പിണറായി വിജയന്റെ കൈകൊണ്ടു തന്നെ പൂര്‍ത്തിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

By Editor

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉദകക്രിയ പിണറായി വിജയന്റെ കൈകൊണ്ടു തന്നെ പൂര്‍ത്തിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/7QV6hYCVN6U

March 29, 2021 0

“മൂല്യങ്ങൾ സംരക്ഷിക്കാൻ യു ഡി എഫ്. അധികാരത്തിൽ വരണം ” ; ശശി തരൂർ എം.പി

By Editor

വടക്കാഞ്ചേരി: മൂല്യങ്ങളുടെ സംരക്ഷണത്തിനായി യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരണമെന്ന് ഡോ. ശശി തരൂർ എംപി അഭിപ്രായപ്പെട്ടു . വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വച്ച് യു.ഡി.എഫ് പ്രകടനപത്രിക സംബന്ധിച്ച്…

March 29, 2021 0

ത​ല​ശേ​രി​യി​ല്‍ സി.​ഒ.​ടി.​ന​സീ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ബി​ജെ​പി

By Editor

ക​ണ്ണൂ​ര്‍: ഒ​ടു​വി​ല്‍ ത​ല​ശേ​രി​യി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സി.​ഒ.​ടി.​ന​സീ​റി​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ ബി​ജെ​പി തീ​രു​മാ​നി​ച്ചു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ…

March 29, 2021 0

ഇലക്ഷൻ സമയത്ത് ലൗ ജിഹാദ് വിവാദം കുത്തിപ്പൊക്കിയതില്‍ ജോസ് കെ മാണിയോടുള്ള നീരസം മറയ്ക്കാതെ പിണറായി വിജയന്‍

By Editor

ഇലക്ഷൻ സമയത്ത് ലൗ ജിഹാദ് വിവാദം കുത്തിപ്പൊക്കിയതില്‍ ജോസ് കെ മാണിയോടുള്ള നീരസം മറയ്ക്കാതെ പിണറായിവിജയന്‍ , ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ…

March 28, 2021 0

തന്റെ വീട്ടുമുറ്റത്ത് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ

By Editor

തന്റെ വീട്ടുമുറ്റത്ത് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘കൊലപാതകം നടക്കുന്നതിന്…