Category: SPORTS

November 21, 2022 0

ഗോൾമഴ തീർത്ത് ഇറാനെ നാണം കെടുത്തി ഇംഗ്ലണ്ട് (6–2)

By Editor

ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അഴിഞ്ഞാടുകയായിരുന്നു. ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിടാന്‍ ഗരെത് സൗത്ത്‌ഗെയ്റ്റിനും കുട്ടികള്‍ക്കും സാധിച്ചു. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു…

November 21, 2022 0

ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കുരുതി കൊടുക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ലോകകപ്പ് വേദിയിൽ പ്രതിഷേധം; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിച്ചില്ല

By Editor

Iran football team do not sing national anthem before England game ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ…

November 21, 2022 0

കണ്ണുരുട്ടി ഫിഫ; വേൾഡ് കപ്പിൽ ‘വണ്‍ ലൗ’ ആംബാന്‍ഡ് ധരിച്ചാല്‍ “മഞ്ഞ കാര്‍ഡ് ” ; ഏഴ് യൂറോപ്യന്‍ ടീമുകള്‍ പിന്‍മാറി

By Editor

ദോഹ: സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തോടുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് ലോകകപ്പിന് മുന്‍പ് വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. സ്വവര്‍ഗാനുരാഗമടക്കമുള്ളവ ഖത്തറില്‍ നിയമവിരുദ്ധമാണ്. യൂറോപ്പില്‍ നിന്നുള്ള ടീമുകളും താരങ്ങളും ഈ നിലപാട്…

November 20, 2022 0

ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’ ; ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യം

By Editor

ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’! ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന്…

November 20, 2022 0

ഖത്തർ ലോകകപ്പിന് ഔദ്യോഗിക തുടക്കം, ആദ്യ മത്സരം ഉടൻ

By Editor

ദോഹ ∙ ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇന്ത്യൻ സമയം വൈകിട്ട്…

November 20, 2022 0

ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരന്‍

By Editor

ദോഹ: അല്‍ ബയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരനാകും. ഫിഫ ലോകകപ്പ്‌ ഖത്തര്‍ 2022 ഉദ്‌ഘാടന മത്സരത്തിന്റെ റഫറിയായി ഇറ്റലിയുടെ…

November 20, 2022 Off

ആ​തി​ഥേ​യ​ർ​ക്ക് ഇന്ന് അ​ഗ്നി​പ​രീ​ക്ഷ ; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങി ഖ​ത്ത​ർ

By admin

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ. ആ​തി​ഥേ​യ​രാ​യ​തു​കൊ​ണ്ടു മാ​ത്രം കി​ട്ടി​യ അ​വ​കാ​ശ​മ​ല്ലെ​ന്നു തെ​ളി​യി​ക്കേണ്ടിരിക്കുന്നു . ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ശേ​ഷം, ആ​ദ്യ റൗ​ണ്ട് ക​ട​ക്കാ​തെ പു​റ​ത്താ​കു​ന്ന ആ​തി​ഥേ​യ​ർ എ​ന്ന നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കു​ക​യും…