Category: SPORTS

April 26, 2018 0

വിരാട് കൊഹ്‌ലിക്ക് ഖേല്‍രത്‌ന: ബിസിസിഐയുടെ ശുപാര്‍ശ

By Editor

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയെ കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം…

April 26, 2018 0

ഐപിഎല്‍: ചെന്നൈക്ക് മുന്നില്‍ വീണ്ടും കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ്

By Editor

ബംഗളൂരു: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ വിജയം നേടാനാകാതെ ഒരിക്കല്‍ കൂടി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രണ്ടുപന്തുകളും അഞ്ചുവിക്കറ്റുകളും ബാക്കി നിറുത്തിയാണ് ധോണിയുടെ…

April 25, 2018 0

ടീമിന്റെ മോശം പ്രകടനം: ഗൗതം ഗംഭീര്‍ രാജിവച്ചു

By Editor

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. നടപ്പു സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് രാജിക്കു കാരണമെന്നാണ് സൂചന. പാതി മലയാളി കൂടിയായ…

April 25, 2018 0

എഎഫ്‌ഐ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ടോണി ഡാനിയല്‍ അന്തരിച്ചു

By Editor

കൊച്ചി: അഖിലേന്ത്യ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. രാവിലെ പ്രഭാതനടത്തത്തിനുശേഷം വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍…

April 25, 2018 0

ചാമ്പ്യന്‍സി ലീഗ്: ആദ്യസെമിയില്‍ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം

By Editor

ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യസെമിയില്‍ റോമക്കെതിരെ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ 52ന്റെ തകര്‍പ്പന്‍ ജയമാണ് ലിവര്‍പൂള്‍ നേടിയത്. മൊഹമ്മദ് സലാ, റോബര്‍ട്ട്…

April 24, 2018 0

ടെന്നീസില്‍ ഇനി ഒരുകൊച്ചു ഇടവേള: സാനിയ മിര്‍സ ഗര്‍ഭിണി

By Editor

ന്യൂഡല്‍ഹി: താന്‍ ഗര്‍ഭിണിയാണെന്ന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ. ട്വിറ്ററിലൂടെയാണ് സാനിയയും ഭര്‍ത്താവും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക്കും ഇക്കാര്യം അറിയിച്ചത്. ട്വിറ്ററില്‍ പോസ്റ്റ്…

April 24, 2018 0

ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങി യുവരാജ് സിങ്

By Editor

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിടപറയുമെന്ന് യുവരാജ് സിങ്. ഇടയ്ക്ക് അര്‍ബുദരോഗത്തിന് കീഴ്‌പ്പെട്ടിട്ടും പോരാളിയായി തിരിച്ചെത്തിയ യുവരാജ് സിങ് ആരാധകലോകത്തെ അമ്പരപ്പിലാക്കിയാണ് വിരമിക്കല്‍…

April 23, 2018 0

ഐപിഎല്‍:എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

By Editor

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്വാന്‍സി സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. 12ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ ഗോളിലൂടെ…

April 21, 2018 0

രാജസ്ഥാന്‍ റോയല്‍സിനെ തളര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വമ്പന്‍ വിജയം

By Editor

പൂന: ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി ഉള്‍പ്പെട്ട ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വമ്പന്‍ വിജയം. ചെന്നൈ ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…

April 20, 2018 0

ഹൈദരാബാദ് വീണു: പഞ്ചാബിന് 15 റണ്‍സ് ജയം

By Editor

ചണ്ഡിഗഢ്: ട്വന്റി20യിലെ റണ്ണുകളുടെ രാജാവ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന 38കാരന്‍ വീണ്ടും ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ക്ക് മുമ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നോക്കി നില്‍ക്കേണ്ടി വന്നപ്പോള്‍ കിങ്‌സ് ഇലവന്‍…