Category: THIRUVANTHAPURAM

March 13, 2025 0

‘അടിക്കടി ആവശ്യങ്ങൾ മാറ്റുന്നു’; ആശ വർക്കർമാരുടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി

By eveningkerala

തിരുവനന്തപുരം: ആശാസമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവർ മറച്ചുപിടിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശനം. ആശമാരുടെ കാര്യത്തിൽ…

March 12, 2025 0

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി ; പ്രധാന ചടങ്ങുകളും സമയവും

By eveningkerala

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാ​​ഗമായി…

March 7, 2025 0

ഭാവഭേദമില്ലാതെ അഫാൻ; സൽമാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

By eveningkerala

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കൊല്ലപ്പെട്ട സൽമാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തത്. പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ…

March 6, 2025 0

‘എന്‍റെ മകൻ പോയല്ലേ, അവനില്ലാതെ ഇനി എന്തിന് ജീവിക്കണം’; അഫ്സാന്‍റെ മരണവിവരം അറിഞ്ഞ് വിങ്ങിപ്പൊട്ടി ഷെമി

By eveningkerala

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഇളയ മകൻ അഫ്സാന്‍റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ഭാര്യയോട് മകന്‍റെ മരണവിവരം അറിയിക്കാനുള്ള ധൈര്യം തനിക്കില്ലെന്നും ആ കരച്ചിൽ കാണാനുള്ള ശേഷി…

March 4, 2025 0

“സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല’ ആശാവർക്കർമാർക്കെതിരായ അധിക്ഷേപ പരാമർശം: കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം

By eveningkerala

കൊച്ചി: ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം നടത്തുന്ന ആശമാരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം. ആശാവർക്കർമാരെ…

March 2, 2025 0

‘ട്രാൻസ്ജെൻഡറുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തത് തെറ്റ്’; മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

By eveningkerala

തി​രു​വ​ന​ന്ത​പു​രം: വീ​ട് നി​ർ​മി​ക്കാ​ൻ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഇ​റ​ക്കി​വെ​ച്ച ഒ​രു ലോ​ഡ് ക​രി​ങ്ക​ല്ലും 150 താ​ബൂ​ക്കും 100 ചു​ടു​ക​ല്ലും അ​യ​ൽ​വാ​സി​ക​ൾ ക​ട​ത്തി​കൊ​ണ്ടു​പോ​യി​ട്ടും കേ​സെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച പൊ​ലീ​സി​ന്റെ ന​ട​പ​ടി നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള വി​ശ്വാ​സം…

March 2, 2025 0

‘65 ലക്ഷം കടബാധ്യത അറിയില്ല, അഫാന് പെൺകുട്ടിയുമായി അടുപ്പമുള്ളത് അറിയാം’; റഹീമിന്‍റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

By eveningkerala

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ പിതാവ് അബ്ദുൽ റഹീം പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യതയുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന്…

March 2, 2025 0

മനുഷ്യരാണോ ? ഉറങ്ങികിടന്ന ആശ വര്‍ക്കര്‍മാരെ കൊണ്ട് മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് പോലീസ്

By eveningkerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 21 ദിവസം പിന്നിട്ട ആശ വർക്കർമാരുടെ അനിശ്ചിതകാല രാപകൽ സമരത്തിന് നേരെ പൊലീസ് നടപടി. ഉറങ്ങികിടന്ന ആശ വർക്കർമാരെ കൊണ്ട് മഴ നനയാതിരിക്കാൻ…

February 28, 2025 0

‘തരൂര്‍ അപരിചിതന്‍, പാര്‍ട്ടിയില്‍ കരുത്തുറ്റ പിന്തുണയുള്ളവര്‍ വേറെയും നേതാക്കളുണ്ട്’: രൂക്ഷ വിമർശനവുമായി പി ജെ കുര്യന്‍

By eveningkerala

കൊച്ചി: അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് ശശി തരൂരിനെ പാര്‍ട്ടി തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. നിസ്വാര്‍ഥരായ ആളുകള്‍ ത്യാഗം കൊണ്ടു കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്…

February 27, 2025 0

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ അറസ്റ്റ്; അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്

By eveningkerala

പാങ്ങോട്: അഞ്ചു പേരുടെ കൊലക്കും മാതാവിന് നേരെയുള്ള കൊടുംക്രൂരതക്കും വഴിവെച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അമ്മൂമ്മ സൽമ ബീവിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ…