Category: THRISSUR

February 16, 2021 0

സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. എറണാകുളം 643, കൊല്ലം 547,…

February 15, 2021 0

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പരിശോധിച്ചത് 39,463 സാമ്പിളുകൾ

By Editor

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31% ആണ്.മലപ്പുറം 560, എറണാകുളം 393, കോഴിക്കോട്…

February 13, 2021 0

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36% ആണ്. കോഴിക്കോട് 750, എറണാകുളം 746,…

February 12, 2021 0

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ…

February 11, 2021 0

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

February 11, 2021 0

140 ഇടങ്ങളിലും മത്സരിക്കുന്നത് ഞാൻ തന്നെ -രമേശ് ചെന്നിത്തല

By Editor

തൃശ്ശൂർ: കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരും മത്സരിക്കാമോയെന്ന ഇടതു നേതാക്കളുടെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. മന്ത്രി ജലീലും മറ്റും…

February 10, 2021 0

ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാന്‍ മുസ്​ലിം ലീഗ്​

By Editor

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ബ​ഹി​ഷ്ക​രി​ക്കാ​ന്‍ മു​സ്​​ലിം ലീ​ഗ് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ​ത്രിത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം…