എക്സ്പേർട്സ് അക്കാദമി കൊയിലാണ്ടിയിലും

എക്സ്പേർട്സ് അക്കാദമി കൊയിലാണ്ടിയിലും

September 1, 2022 0 By Editor

കോഴിക്കോട്ടെ പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്റർ ആയ Xpertz അക്കാദമിയുടെ കൊയിലാണ്ടി ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മൈമൂനത് ബിൽഡിങ്ങിൽ ആണ് സെന്റർ പ്രവർത്തനം തുടങ്ങിയത്. ചടങ്ങിൽ  Xpertz അക്കാദമി ഫൗണ്ടർ ആൻഡ് ഡയറക്ടർ അഡ്വക്കേറ്റ് റഫ്ത്താസ് , സി.ഇ.ഒ ജസ്‌ന തുടങ്ങിയവർ പങ്കെടുത്തു