പുട്ട് മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പുട്ട് മിക്ക ദിവസങ്ങളിലും നമ്മുടെ പാത്രങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. എന്നും ഉണ്ടാക്കുന്ന പുട്ടില്‍ കുറച്ച് വെറൈറ്റി ആയാലോ? പുട്ടും പഴവും, പുട്ടും കടലയും, പുട്ടും പപ്പടവും, പുട്ടും ചിക്കനും എന്നുവേണ്ട പല കോമ്ബിനേഷനുകളും പരീക്ഷിക്കുമ്‌ബോള്‍ ഇതുകൂടി ഒന്നു പരീക്ഷിച്ചുനോക്കാം. വെറും 15 മിനുട്ട്‌കൊണ്ട് തയാറാക്കാവുന്ന വിഭമാണിത്. മുട്ട പുട്ട് ചേരുവകള്‍: അരിപ്പൊടി-2 കപ്പ് ചിരകിയ തേങ്ങ-1 കപ്പ് വെള്ളം -ഒരു കപ്പിന് മുക്കാല്‍ കപ്പ് കണക്കിന് ഉപ്പ് ആവശ്യത്തിന്...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector