എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി

എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി

April 30, 2018 0 By Editor

കോഴിക്കോട്: എരഞ്ഞിപ്പാലം പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഉടമ ഇതേ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ചെന്ന് പരാതി. കക്കോടി മോരിക്കര സ്വദേശി നവാസ് ജാനിനെതിരേയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു. മൂന്നുമാസമായി ഇയാള്‍ യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവരുകയായിരുന്നുവെന്നാണ് കേസ്