ആസ്റ്റര്‍ മിംസില്‍ ഹെര്‍ണിയ കീഹോള്‍ സര്‍ജറി ക്യാമ്പ് നാളെ

ആസ്റ്റര്‍ മിംസില്‍ ഹെര്‍ണിയ കീഹോള്‍ സര്‍ജറി ക്യാമ്പ് നാളെ

January 16, 2019 0 By Editor

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹെര്‍ണിയ രോഗികള്‍ക്കായി കീഹോള്‍ സര്‍ജറി ക്യാമ്പ് നടത്തുു. ഹെര്‍ണിയ രോഗബാധിതരാണെ് സ്ഥിരീകരിച്ചവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കില്‍ ആവശ്യമായ മുാെരുക്ക പരിശോധനകളും, അനുബന്ധമായ സജ്ജീകരണങ്ങളുമാണ് സര്‍ജറി ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കുത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ ഗ്യാസ്‌ട്രോ സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി എിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുത്.

ക്യാമ്പില്‍ പങ്കെടുക്കുവര്‍ക്ക് സര്‍ജറിക്ക് മുന്‍പുള്ള അവശ്യ സക്രീനിംഗ് ടെസ്റ്റുകള്‍ക്കും, ശസ്ത്രക്രിയ ചെലവുകള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് പാക്കേജുകള്‍ ലഭ്യമാകും. 17-01-2019 വ്യാഴാഴ്ച രാവിലെ 9 മണിമുതല്‍ 1 മണിവരെയാണ് ക്യാമ്പ് സമയം. മുന്‍കൂ’ി പേര് രജിസ്റ്റര്‍ ചെയ്യു ആദ്യത്തെ അന്‍പത് പേര്‍ക്ക് ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.