വാഹനാപകടത്തില്‍ കട്ടപ്പന സിപിഎം നേതാവ് മരിച്ചു

June 3, 2018 0 By Editor

കട്ടപ്പന: ഇടുക്കി വെള്ളയാംകുടിയില്‍ വാഹനാപകടത്തില്‍ സിപിഎം നേതാവ് മരിച്ചു. സിപിഎം കട്ടപ്പന മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എ.ടോമിയാണു മരിച്ചത്. ഒപ്പം യാത്ര ചെയ്ത മകനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.