ആലപ്പുഴ : ആലപ്പുഴയില്‍ തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്നും ഭൂമാഫിയകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍. കടലോര മേഖലയിലെ ജനങ്ങളുടെ വീടുകള്‍ അപകട ഭീഷണിയിലാണെന്ന് നാളുകള്‍ക്കു മുന്‍പേ അറിയാമായിരുന്നിട്ടും അവരുടെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഭൂമാഫിയയുടെ സ്ഥലത്തിന് മുന്‍പില്‍ കടല്‍ഭിത്തിയും മണല്‍ ബാഗുകളും ആവശ്യത്തിനു നല്‍കി സംരക്ഷണം കൊടുത്ത സര്‍ക്കാര്‍ നടപടി ജനാതിപത്യവ്യവസ്ഥിതിയെ അവഹേളിക്കുന്നതിനു തുല്യമാണ്. കടലിനോടു വൈകാരിക ബന്ധമുള്ള മല്‍സ്യത്തൊഴിലാളികള്‍ കടലോരത്തുള്ള തങ്ങളുടെ വീടുകള്‍ക്ക്...
" />
Headlines