മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‌സര് എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള് ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്, പതുക്കെ ക്യാന്‌സര് ഉണ്ടാകാന് കാരണമാകുന്നുവെന്ന കാര്യം അധികം ആര്ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാന്‌സറിന് കാരണമാകുന്ന 14 ഭക്ഷണങ്ങള് ഏതൊക്കെയാണെന്ന് നോക്കാം. 1. സംസ്‌ക്കരിച്ച മാംസം മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന് പാകം ചെയ്തു കഴിക്കുന്നതില് വലിയ അപാകതയില്ല. എന്നാല് മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്‌സ്, ബര്ഗര്, പിസ, സാന്ഡ്വിച്ച്) കഴിക്കുന്നത്...
" />