തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നാണ് കൂടുതല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തിരക്കനുസരിച്ച് ഇനിയുള്ള ദിവസങ്ങളില്‍ എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രിയില്‍ സ്‌പെഷ്യല്‍ സര്‍വിസുകള്‍ ഉണ്ടാകും. വ്യാഴാഴ്ച കേരളത്തിലെ വിവിധയിടങ്ങളിലേക്ക് പത്തു സ്‌പെഷല്‍ സര്‍വിസുകള്‍ ഉണ്ടാകുമെന്ന് ബംഗളൂരു കേരള ആര്‍.ടി.സി കണ്ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ബാബു അറിയിച്ചു. പെരുന്നാള്‍ അവധി പ്രമാണിച്ച് ജൂണ്‍ 17വരെയാണ് കേരളത്തിലെ വിവിധ...
" />
Headlines