സിനിമാ രംഗത്തേക്ക് ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്കിടയിലേക്ക് വീണ്ടും കടന്നു വന്ന താരമായിരുന്നു ചാര്‍മിള. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ തന്നെ വീണ്ടും സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നെന്ന് ചാര്‍മിള പലപ്പോഴായി മാധ്യങ്ങളിലൂടെ സൂചിപ്പിച്ചിരുന്നെങ്കിലും അവയുടെ ആഴങ്ങളെ പറ്റിയും മറ്റും പ്രേക്ഷകരോട് പങ്കുവെച്ചിരുന്നില്ല. അമ്പതോളം സിനിമകളില്‍ നായികയായിരുന്ന ചാര്‍മിള ‘മലയാളത്തിലും തമിഴിലുമായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്.–ചാര്‍മിള തന്റെ ജീവിതത്തില്‍ നേരിട്ടു...
" />
Headlines