റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് മെസ്സിയും സംഘവും ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങും. വിജയം മാത്രം അനിവാര്യമായ നിലനില്‍പ്പിന്റെ പോരാട്ടത്തിനാണ് ഇന്ന് അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നത്. ആദ്യമല്‍സരം സമനിലയിലായതിനാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ജയം ഉറപ്പിച്ചെ മതിയാകൂ. അതേസമയം, നൈജീരിയയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുക. മെസ്സിയുടെയും അര്‍ജന്റീനയുടെയും ആത്മവിശ്വാസമാണ് ഐസ്‌ലാന്‍ഡ് ഗോളി ഹാള്‍ദോര്‍സണ്‍ അന്ന് തട്ടിയകറ്റിയത്. അതുകൊണ്ട് തന്നെ അടിമുടി മാറ്റങ്ങളുമായാണ് നീലപ്പട ഇന്നിറങ്ങുന്നത്. ജയിക്കാനായില്ലെങ്കില്‍ ലോകപ്പില്‍ ഒരുപക്ഷെ, ആദ്യ റൗണ്ടില്‍ തന്നെ അര്‍ജന്റീനയ്ക്ക്...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector