Category: NEWS ELSEWHERE

April 26, 2023 0

ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് മുകേഷ് അംബാനി

By Editor

മുംബൈ: ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബൈയിലാണ് ജീവനക്കാരന് വീട് നൽകിയത്. ജീവനക്കാരനായ മനോജ് മോദിക്കാണ് വിലയേറിയ സമ്മാനം…

April 4, 2023 0

ഉൾവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച് സ്ത്രീ മെട്രോയിൽ, വിഡിയോ വൈറൽ; വിമർശനം

By Editor

ഡൽഹി മെട്രോ ട്രെയിനിൽ ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് സ്ത്രീ യാത്ര ചെയ്യുന്നതിന്റെ വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഉൾവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച സ്ത്രീ…

April 3, 2023 0

കുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്

By Editor

എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.…

March 17, 2023 0

ഞായറാഴ്ച മദ്യപിച്ച് ഉറങ്ങിയ വരൻ ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ട വിവാഹം മുടങ്ങി

By Editor

മദ്യലഹരിയിൽ മയങ്ങിപ്പോയ വരൻ വിവാഹ ചടങ്ങു മറന്നു. വരനെ കാത്തുനിന്നു മടുത്ത വധുവും കുടുംബവും ചടങ്ങുപേക്ഷിച്ചു മടങ്ങി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗൽപുർ സുൽത്താൻ ഗഞ്ചിലാണു സംഭവം.…

March 17, 2023 0

ഇന്നസെന്റ് വെന്റിലേറ്ററിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നു

By Editor

കൊച്ചി: ചികിത്സയിൽ കഴിയുന്ന നടനും മുൻ എം.പിയുമായ ഇന്നസെന്റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ…

March 13, 2023 0

നായയുടെ കുര അസഹ്യമായി, ജീവനോടെ കുഴിച്ചിട്ട് അയല്‍വാസി; മണ്ണിനടിയിൽ നായ കഴിഞ്ഞത് ഒന്നര മണിക്കൂർ

By Editor

ബ്രസീലില്‍ വളര്‍ത്തുനായയുടെ കുര സഹിക്കാനാകാതെ വന്നതോടെ നായയെ ജീവനോടെ കുഴിച്ചുമൂടി അയല്‍വാസി. ബ്രസീലിലെ പ്ലാനുറ മുനിസിപ്പാലിറ്റിയിലാണ് സംഭവം. അയൽവാസിയുടെ നൈന എന്ന നായയെ കുഴിച്ചിട്ടത് താനാണെന്ന് 82…

March 10, 2023 0

മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന റാ​റ്റ് സ്‌​നേ​ക്ക്; വീ​ഡി​യോ

By Editor

മ​നു​ഷ്യ​ര്‍ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന ജീ​വി​ക​ളി​ല്‍ ഒ​ന്നാ​ണ് പാ​മ്പു​ക​ള്‍. വി​വി​ധ​ത​രം പാ​മ്പു​ക​ള്‍ ഈ ​ലോ​ക​ത്തു​ണ്ട​ല്ലൊ. ചേ​ര, അ​ണ​ലി, മൂ​ര്‍​ഖ​ന്‍, രാ​ജ​വെ​മ്പാ​ല എ​ന്നി​ങ്ങ​നെ നീ​ളു​ന്ന വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി പേ​രു​കാ​ര്‍…