കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോഴിക്കോട് കുറ്റ്യാടിയില്‍ പോസ്റ്റര്‍

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോഴിക്കോട് കുറ്റ്യാടിയില്‍ പോസ്റ്റര്‍

March 18, 2019 0 By Editor

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോഴിക്കോട് കുറ്റ്യാടിയില്‍ പോസ്റ്റര്‍. വിദ്യ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം പി ജയരാജനെ സഹായിക്കാനെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.