കോട്ടക്കുന്ന് ഉരുള്‍പൊട്ടല്‍:മറ്റൊരു മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

കോട്ടക്കുന്ന് ഉരുള്‍പൊട്ടല്‍:മറ്റൊരു മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

August 12, 2019 0 By Editor

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ സരോജനിയുടെ(63) മൃതദേഹം കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ സരോജനിയുടെ മകന്റെ ഭാര്യ ഗീതു, ഒന്നര വയസുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പുറത്തെടുത്തത്. 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam