കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 വിദ്യാർത്ഥികൾക്ക് കോവിഡ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 വിദ്യാർത്ഥികൾക്ക് കോവിഡ്

April 22, 2020 0 By Editor

കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്,ഇവർ ഡൽഹിയിലേക്ക് ടൂർ പോയിരുന്നു അവിടെന്നു തബ്‌ലീഗ് ആളുകൾ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തിരുന്നു.വിദ്യാർത്ഥികൾ നീരിക്ഷണത്തിലാണ്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു