സ്വർണ്ണകടത്ത്‌ ; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി; എ​ന്താ​ണു നി​ങ്ങ​ള്‍​ക്കു വേ​ണ്ട​ത്?

August 8, 2020 0 By Editor

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്താ​​​ണു നി​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ എ​​​ന്‍​​​ഐ​​​എ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശ​​​ങ്ങ​​​ള്‍ എ​​​ന്ന പേ​​​രി​​​ല്‍ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ത​​​ന്നെ അ​​​പ​​​കീ​​​ര്‍​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞ് മു​​​ഖ്യ​​​മ​​​ന്ത്രി ക്ഷു​​​ഭി​​​ത​​​നാ​​​യി. മാ​​​ധ്യ​​​മ​​​ധ​​​ര്‍​​​മം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്തി​​​നു കൂ​​​ട്ടു നി​​​ന്നു എ​​​ന്നാ​​​ണോ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​​​ക്കു വ​​​രു​​​ത്തി​​​ത്തീ​​​ര്‍​​​ക്കേ​​​ണ്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു. എ​​​ത്ര ശ്ര​​​മി​​​ച്ചാ​​​ലും അ​​​തു ന​​​ട​​​ക്കി​​​ല്ല. നാ​​​ട്ടു​​​കാ​​​ര്‍​​​ക്ക് ഒ​​​രു സം​​​ശ​​​യ​​​വു​​​മു​​​ണ്ടാ​​​കു​​​ക​​​യു​​​മി​​​ല്ല. എ​​​ന്തു തെ​​​ളി​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്? നി​​​ങ്ങ​​​ള്‍ ഒ​​​രു പ്ര​​​ത്യേ​​​ക ഉ​​​പ​​​ജാ​​​പ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​യി മാ​​​റു​​​ക​​​യ​​​ല്ലേ എ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു. ത​​​ന്നെ​​​യും ഓ​​​ഫീ​​​സി​​​നെ​​​യും അ​​​പ​​​കീ​​​ര്‍​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് വാ​​​ര്‍​​​ത്ത​​​ക​​​ള്‍ കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ക്ഷേ​​​പം.