Author: Editor

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
May 2, 2018 0

നിവിനും പെപ്പെയും ഒന്നിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബിഗ്ബജറ്റ് ചിത്രം ‘പോത്ത്’

By Editor

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയരായ നിവിന്‍ പോളിയും ആന്റണി വര്‍ഗ്ഗീസും ഒന്നിക്കുന്ന ചിത്രം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ പേര് പോത്ത്…

May 2, 2018 0

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച യുവതിയെ അറസ്റ്റു ചെയ്തു

By Editor

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച യുവതിയെ അറസ്റ്റു ചെയ്തു. . കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയാണ് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ…

May 2, 2018 0

ജാമ്യ വ്യവസ്ഥയില്‍ ഇളവ്; അമ്മയെ കാണാൻ മദനി കേരളത്തിലേക്ക്

By Editor

അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ കോടതിയുടെ അനുമതി. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് മദനിക്ക് എന്‍ ഐ എ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.…

May 2, 2018 0

മൊബൈല്‍ കണക്ഷന് ഇനി ആധാര്‍ വേണ്ട

By Editor

ഡൽഹി : മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന്…

May 2, 2018 0

വടകരയിൽ ഗ​ര്‍​ഭി​ണി ബ​സി​ല്‍​നി​ന്നു വീ​ണ സം​ഭ​വം: ബസ്സ് ജീവനക്കാർ അറസ്റ്റിൽ

By Editor

പ​യ്യോ​ളി: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണ് ഗ​ര്‍​ഭി​ണി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​രെ പ​യ്യോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വ​തി​യു​ടെ പ​രാ​തി​യാ​ണ് ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​വ​രെ…

May 2, 2018 0

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

By Editor

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ…

May 2, 2018 0

വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

By Editor

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി…