പ​ത്മ​ജ​യും മു​ര​ളീ​ധ​ര​നും മൂ​ന്നാം സ്ഥാ​ന​ത്ത്

പ​ത്മ​ജ​യും മു​ര​ളീ​ധ​ര​നും മൂ​ന്നാം സ്ഥാ​ന​ത്ത്

May 2, 2021 0 By Editor

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും സ​ഹോ​ദ​ര​ന്‍ കെ. ​മു​ര​ളീ​ധ​ര​നും തൃ​ശൂ​രി​ലും നേ​മ​ത്തും മൂ​ന്നാം സ്ഥാ​ന​ത്ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ സു​രേ​ഷ് ഗോ​പി​യും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​ണ് തൃ​ശൂ​രി​ലും നേ​മ​ത്തും മു​ന്‍​പി​ല്‍ നി​ല്‍​ക്കു​ന്ന​ത്.വോ​ട്ടെ​ണ്ണ​ല്‍ അ​ഞ്ച് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 3,752 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ട​ത് ത​രം​ഗ​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 12 ഇ​ട​ത്തും ഇ​ട​തു​പ​ക്ഷ​മാ​ണ് മു​ന്നേ​റു​ന്ന​ത്.നേ​മ​ത്തെ മി​ന്നും​താ​ര​മെ​ന്ന് യു​ഡി​എ​ഫ് വി​ശേ​ഷി​പ്പി​ച്ച കെ.​മു​ര​ളീ​ധ​ര​ന്‍ മൂ​ന്നാം​സ്ഥാ​ന​ത്താ​യ​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ല്‍​കു​ന്ന​ത്.