September 13, 2021 0

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും; ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും…

September 13, 2021 0

നടന്‍ റിസബാവ അന്തരിച്ചു

By Editor

കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലുടെ ഏറെ ശ്രദ്ധ നേടിയ ചലച്ചിത്ര താരം റിസബാവ അന്തരിച്ചു.55 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായ റിസബാബ ദീര്‍ഘ…

September 13, 2021 0

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ…

September 13, 2021 0

ജെറ്റ് എയർവേയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു; തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

By Editor

മുംബൈ: ജെറ്റ് എയർവേഴ്സ് തിരിച്ചെത്തുന്നു. അടുത്തവർഷം സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും. 2019ലാണ് കടബാധ്യത മൂലം ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തി വച്ചത്.…

September 13, 2021 0

ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളിൽ യെല്ലോ അലർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളിൽ യെല്ലോ…

September 13, 2021 0

കുടുംബ കലഹം; ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

By Editor

വെ​ള്ള​റ​ട: ഗൃ​ഹ​നാ​ഥ​ന്‍ വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ ഷീ​ബ എ​ന്ന സു​മ​ല​ത​യെ (42) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​മ്പൂ​രി ക​ണ്ടം​തി​ട്ട ജി​ബു ഭ​വ​നി​ല്‍ സെ​ല്‍വ​മു​ത്തു​വാ​ണ്​ (52)…

September 13, 2021 0

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

By Editor

പാലക്കാട്: വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ ഇന്ന് മുതല്‍ അമ്മ നിരാഹാരമിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന…