October 8, 2021 0

കെ. സുധാകരന്‍ വന്നത് ചികിത്സക്ക്, തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും മോന്‍സന്‍ മാവുങ്കല്‍

By Editor

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.…

October 8, 2021 0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു;ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

By Editor

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയാണ് വില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി…

October 8, 2021 0

പിറവത്ത്‌ ഭർത്താവ്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

By Editor

പിറവം: മുളക്കുളത്ത്‌ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ്‌ ഭാര്യയെ വെട്ടികൊലപ്പെടുത്തി. ശാന്ത എന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ  ഭർത്താവ് മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവിനെ…

October 7, 2021 0

കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി

By Editor

മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാനിനെ(15)…

October 7, 2021 0

ലഹരിക്കേസ്, ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

By Editor

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മറ്റ് എട്ട് പ്രതികളെയും പതിനാല് ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.…

October 7, 2021 0

ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം: രണ്ട് അദ്ധ്യാപകരെ വെടിവെച്ച് കൊന്നു

By Editor

ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം. രണ്ട് അദ്ധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ…

October 7, 2021 0

എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

By Editor

നവരാത്രി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ദിനങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ശക്തിയും ആരോഗ്യവും സമൃദ്ധിയും പ്രദാനം ചെയ്യട്ടേ എന്ന് പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ്…