January 14, 2020 0

കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ മോഹൻലാൽ എന്നോട് ഒരു കാര്യം പറഞ്ഞു !

By Editor

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രാചി തെഹ്‌ലാൻ. പ്രാചി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനും ജീത്തു…

January 14, 2020 0

ഉത്തർ പ്രദേശിൽ 32000 പേർക്ക് പൗരത്വം ; യു പി സർക്കാർ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി

By Editor

യു പി സർക്കാർ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി .ഇതിന്റെ ആദ്യ പടിയായി അർഹതയുള്ള 32000  പേരെ സർക്കാർ കണ്ടെത്തി കഴിഞ്ഞു. 20  ഓളം  ജില്ലകളിൽ നിന്നായി…

January 13, 2020 0

ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി

By Editor

കോ​ഴി​ക്കോ​ട്: ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ള​ജി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു…

January 13, 2020 0

കൂടത്തായി: സിനിമകൾക്കും സീരിയലിനും സ്റ്റേ ഇല്ല

By Editor

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കേ​സ് ആസ്പദമാ​ക്കി​യു​ള്ള സി​നി​മ​യ്ക്കും സീ​രി​യ​ലി​നും കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യും സീ​രി​യ​ലും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യായ…

January 13, 2020 0

വൈദിക വേഷത്തിൽ മമ്മൂട്ടി; ദ് പ്രീസ്റ്റ് ഫസ്റ്റ്ലുക്ക് പുറത്ത്

By Editor

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി…

January 13, 2020 0

എഎസ്‌ഐയുടെ കൊലപാതകം ആസൂത്രണം നടന്നത് കേരളത്തില്‍

By Editor

കളിയിക്കാവിള എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി. 7, 8 തീയതികളില്‍ പ്രതികള്‍…

January 13, 2020 0

ശബരില യുവതി പ്രവേശനം പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ല

By Editor

ശബരില യുവതി പ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ നിര്‍ണായക വാദം തുടങ്ങി. ഒമ്പതംഗ വിശാല ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അതേസമയം യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ…