ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി

ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി

January 13, 2020 0 By Editor

കോ​ഴി​ക്കോ​ട്: ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ള​ജി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. വി​ദ്യാ​ര്‍​ഥി​ക​ള്‍ പൂ​ട്ടി​യി​ട്ട കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നെ വീ​ട്ടി​ലെ​ത്തി​ച്ചു. ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ദേ​വ​പ്രി​യ​യെ​യാ​ണ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി യാ​തൊ​രു​വി​ധ ച​ര്‍​ച്ച​യ്ക്കു​മി​ല്ലെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു