April 26, 2018 0

ഡിഎന്‍എ ഫലത്തില്‍ മൃതദേഹം ലിഗയുടേത്

By Editor

തിരുവനന്തപുരം: കോവളത്തിന് സമീപം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ഡി.എന്‍.എ…

April 26, 2018 0

ജനങ്ങള്‍ക്കായ് പോലീസുകാരുടെ കണ്ണുകള്‍ മാത്രമല്ല ഇനി മുതല്‍ വാഹനങ്ങളും: പോലീസ് വാഹനങ്ങളിലും ക്യാമറകള്‍

By Editor

പാലക്കാട്: പരിസരം നിരീക്ഷിക്കാനായി പോലീസ് വാഹനത്തിലും ഇനി മുതല്‍ ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ.യുടെ വാഹനത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. വാഹനത്തിനുമുന്നില്‍ ഇരുവശത്തുമായി രണ്ടുവീതം…

April 26, 2018 0

എന്‍ജിന്‍ തകരാറിലായി: വിമാനം റോഡില്‍ ഇറക്കി

By Editor

ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. കാനഡയിലെ ടൊറന്റോയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മെഡിസിന്‍ ഹാറ്റില്‍ നിന്ന് കല്‍ഗറി വിമാനത്താവളത്തിലേക്കു…

April 26, 2018 0

പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ബാസ് അത്താര്‍ അന്തരിച്ചു

By Editor

പാരീസ്: പ്രശസ്ത ഇറാനിയന്‍ .ഫോട്ടോഗ്രാഫറായ അബ്ബാസ് അത്താര്‍ (74) അന്തരിച്ചു മാഗ്‌നം ഫോട്ടോ വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫറായിരുന്നു അബ്ബാസ് അത്താര്‍. നിരവധി രാജ്യങ്ങളിലെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും ചിത്രങ്ങള്‍…

April 26, 2018 0

ഐപിഎല്‍: ചെന്നൈക്ക് മുന്നില്‍ വീണ്ടും കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ്

By Editor

ബംഗളൂരു: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ വിജയം നേടാനാകാതെ ഒരിക്കല്‍ കൂടി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രണ്ടുപന്തുകളും അഞ്ചുവിക്കറ്റുകളും ബാക്കി നിറുത്തിയാണ് ധോണിയുടെ…

April 26, 2018 0

കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സാംഗം ചെയ്തു

By Editor

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.…

April 26, 2018 0

ലെവല്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ സ്‌കൂള്‍ ബസില്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു

By Editor

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ എന്ന സ്‌കൂളിലെ…